'#meals #lunch #streetfoodkerala കോഴിക്കോട് ജില്ലയിലെ എലത്തൂർ കാർത്തിക മെസ്സിലെ ഊണും മീനും കുറച്ചു അമ്മമാരും ചേച്ചിമാരും 10 വർഷമായി നടത്തുന്ന ഈ വീട്ടിലെ ഊണ് ചെമ്മീൻ ആണ് ഇവിടുത്തെ സ്‌പെഷ്യൽ വിഭവം സാമ്പാർ, മീൻ കറി, ഉപ്പേരി, പപ്പടം, അച്ചാർ, തൈര് എല്ലാം കൂടിയുള്ള ഊണിന് 40 രൂപയാണ് വില ചെമ്മീൻ 50 രൂപ അയല ചൂത തുടങ്ങിയ മീൻ ഫ്രൈകളും ഉണ്ടാവും 11 മണി മുതൽ ഉച്ച കഴിഞ്ഞ് 3 മണി വരെ ഉണ്ടാവും Location Karthika mess house https://maps.app.goo.gl/tif6rkMvWuyF6qCm8 Business Contact +91 9947944999(street food kerala)'
Tags: kerala , street food , Food Vlog , Sea food , fish fry , hotel food , Kerala street food , Street Food Kerala , Thattukada , calicut food , amma food , fish fry meals , fish curry meals , Meal's , fish fry meal's , karthika mess , kozhikode mess , kozhikode food vlog , 40 rupees meals , kodungallur food vlog , hotel calicut , famous food calicut
See also:
comments